Obituary
കു​ഞ്ഞാ​യി​ഷ

മ​ല​പ്പു​റം : കോ​ട്ട​പ്പ​ടി​യി​ലെ പ​രേ​ത​നാ​യ ക​പ്പു​ക്കു​ത്ത് മൊ​യ്തീ​ന്‍റെ ഭാ​ര്യ ജാ​ക്കീ​രി കു​ഞ്ഞാ​യി​ഷ (90) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: മു​ഹ​മ്മ​ദ​ലി, ഇ​ബ്രാ​ഹിം (ദു​ബാ​യ്), അ​ബൂ​ബ​ക്ക​ർ, ഹം​സ (ഇ​രു​വ​രും കെ​എ​ച്ച് വെ​ജി​റ്റ​ബി​ൾ, കോ​ട്ട​പ്പ​ടി), ജ​മീ​ല, മ​റി​യു​മ്മ, സ​ഫി​യ, ന​ബീ​സ, ന​സീ​മ, പ​രേ​ത​നാ​യ മൂ​സ. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ്, അ​ബൂ​ബ​ക്ക​ർ ഉ​പ്പൂ​ട​ൻ, അ​സീ​സ്, അ​ബൂ​ബ​ക്ക​ർ, (നാ​ലു​പേ​രും പ​രേ​ത​ർ), മു​സ്ത​ഫ, ആ​യി​ശ, ഫാ​ത്തി​മ, സു​ബൈ​ദ, റ​സി​യ, വാ​ഹി​ദ.