Obituary
ഉ​മ്മ​ർ ഫാ​റൂ​ഖ്

പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടാ​ന്പി റോ​ഡി​ലെ കോ​ട്ട​പ്പ​റ​ന്പ​ൻ ഉ​മ്മ​ർ ഫാ​റൂ​ഖ് എ​ന്ന മ​ണി (48) അ​ന്ത​രി​ച്ചു. അ​വി​വാ​ഹി​ത​നാ​ണ്. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് പാ​താ​ക്ക​ര ജു​മാ മ​സ്ജി​ദി​ൽ. പി​താ​വ്: പ​രേ​ത​നാ​യ ലോ​റി ഡ്രൈ​വ​ർ കോ​ട്ട​പ്പ​റ​ന്പ​ൻ മ​മ്മൂ​ട്ടി. മാ​താ​വ് : പൊ​ന്ന്യാ​കു​ർ​ശി​യി​ലെ പ​രേ​ത​യാ​യ ചേ​ങ്ങ​ര​ത്തൊ​ടി കു​ഞ്ഞാ​ത്തു.