
ആമിന
മഞ്ചേരി: കാരക്കുന്ന് പുലത്ത് കൊല്ലപറന്പൻ അഹമ്മദ് കുട്ടിയുടെ ഭാര്യ പരപ്പൻ ആമിന (82) അന്തരിച്ചു. മക്കൾ: ഖദീജ, മൈമൂന, അസ്മാബി, നഫീസ, അബ്ദുൾ ഗഫൂർ, സാബിറ, നജ്മുന്നീസ, അലി അക്ബർ, പരേതനായ അബ്ദുസലാം. മരുമക്കൾ : ഉമ്മർക്കോയ (എടവണ്ണ), മുഹമ്മദ് (മരുത), സലാം ഉമരി (കൂട്ടിൽ), മുസ്തഫ (രാമപുരം), അബ്ദുൾ റഷീദ് (ഓടായിക്കൽ), സക്കീന, സബ്ന, ഫൈസല, പരേതനായ യൂസഫ് (പന്നിപ്പാറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions