Obituary
അ​ലി

പെ​രി​ന്ത​ൽ​മ​ണ്ണ: കു​ന്ന​പ്പ​ള്ളി ക​ള​ത്തി​ല​ക്ക​ര​യി​ലെ പ​ള്ളി​പ്പു​റ​ത്ത് അ​ലി എ​ന്ന മാ​നു(54) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 10.30ന് ​ക​ള​ത്തി​ല​ക്ക​ര ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: ശ​രീ​ഫ (കു​ന്ന​പ്പ​ള്ളി). മ​ക്ക​ൾ : മു​നീ​ർ (ദു​ബാ​യ്), അ​ബ്ദു​സ​മ​ദ് (റി​യാ​ദ്), ഷി​ബി​ലി. മ​രു​മ​ക​ൾ :സു​നീ​ഹ. പി​താ​വ് : പ​രേ​ത​നാ​യ അ​ബൂ​ബ​ക്ക​ർ ഹാ​ജി.