Obituary
രാ​ജേ​ഷ്

നാ​ദാ​പു​രം : എ​ട​ച്ചേ​രി നോ​ർ​ത്തി​ലെ പാ​റ​ക്കെ​ട്ടി​ൽ രാ​ജേ​ഷ് (മു​ത്തു- 49) അ​ന്ത​രി​ച്ചു. ഭാ​ര്യ: ബീ​ന. മ​ക​ൾ: സ്നേ​ഹ. സ​ഹോ​ദ​ര​ങ്ങ​ൾ: ശാ​ന്ത, നാ​രാ​യ​ണി, സു​ശീ​ല, ദേ​വി.