Obituary
മോ​ഹ​ന​ൻ

കോ​ട​ഞ്ചേ​രി : ക​ഴ​മ​ത്തി​ൽ മോ​ഹ​ന​ൻ (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​നു ഹോ​ട്ട​ൽ ഉ​ട​മ​യാ​ണ്. ഭാ​ര്യ: ന​ളി​നി. മ​ക്ക​ൾ: മ​ഹേ​ഷ്, മ​ഞ്ജു. മ​രു​മ​ക്ക​ൾ: രേ​ഷ്മ, ധ​നീ​ഷ്.