
തോമസ്
മാങ്കാവ്: ജോസ് സ്റ്റേഷനറി ആൻഡ് ബുക്ക് ഡിപ്പോ ഉടമ വടക്കൂട്ട് തോമസ് (92) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് തൃശൂരിലെ പാവറട്ടി സെന്റ് ജോസഫ്സ് ദേവാലയത്തിൽ. ഭാര്യ: ആട്ടോക്കാരൻ റോസിലി. മക്കൾ: ജോസ് (സാൻജോസ് എന്റർപ്രൈസസ്), ജോഷി (സുബേദാർ മേജർ എഇസി, റിട്ട) ഷീബ, ഷീജ, ജോൺസൺ (കുവൈത്ത്), റോസ് മേരി, മാനുവൽ (ജോസ് സ്റ്റേഷനറി ആൻഡ് ബുക്ക് ഡിപ്പോ). മരുമക്കൾ: ബിന്ദു, ജയ്നി, ലാൻസി (റിട്ട. എയർഫോഴ്സ്) ഡെയ്സിയ (കുവൈറ്റ്), ജോസഫ് വലപ്പാട്ടുകാരൻ (ഹർഷ ട്രേഡേഴ്സ്), ഫീതു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions