
മാത്യു
വേളംകോട് : മണ്ണകത്ത് മാത്യു (67) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പുൽപള്ളി നൂനൂറ്റിൽ സാറാകുട്ടി. മക്കൾ: ലിബിന (അയർലണ്ട്), ലിന (യുകെ). മരുമക്കൾ: ഷിജു ആവിലുംചോട്ടിൽ മീനങ്ങാടി, അനിൽ തെക്കനാട്ട് നെല്ലിപ്പൊയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions