Obituary
നാ​രാ​യ​ണ​ന്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: നാ​യ്ക്ക​ട്ടി മാ​ത​മം​ഗ​ലം മ​ണ്ണൂ​ര്‍ നാ​രാ​യ​ണ​ന്‍ (80) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: ശ​ശി​കു​മാ​ര്‍,സു​നി​ല്‍​കു​മാ​ര്‍, രാ​ജേ​ഷ്. മ​രു​മ​ക്ക​ള്‍: ര​ജി​ത, സ​ജി​ത,ശാ​ലി​നി.