
മേരി
പുല്‍പ്പള്ളി: കബനിഗിരി നെടുവിള തെക്കേതില്‍ മേരി (89) അന്തരിച്ചു.സംസ്കാരം ഇന്ന് 11ന് കബനിഗിരി സെന്റ് മേരീസ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ തോമസ്. മക്കള്‍: പരേതയായ ഓമന, പരേതനായ ബാബു, ശോഭ, ജോസഫ്, പോള്‍. മരുമക്കള്‍: വര്‍ഗീസ്, ലീല, സജി, ഷൈനു, സിജോയ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions