
ബേബി
പുല്‍പ്പള്ളി: മരക്കടവ് ഡിപ്പോ തോട്ടുങ്കല്‍ ബേബി (73) അന്തരിച്ചു. സംസ്കാരം ഇന്നു വൈകുന്നേരം അഞ്ചിന് മരക്കടവ് സെന്റ് ജോസഫ്സ് പള്ളിയില്‍. ഭാര്യ: ചിന്നമ്മ കല്ലാട്ടുകുഴിയില് കുടുംബാംഗം. മക്കള്‍: വിജി, സോഫി, സവിത, സിബി. മരുമക്കള്‍: ജയ്സണ്‍, ബിനു, മര്‍ക്കോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions