Obituary
ഏ​ല്യ

പ​റ​പ്പൂ​ർ: തോ​ളൂ​ർ പാ​ണേ​ങ്ങാ​ട​ൻ ഏ​ല്യ(89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് തോ​ളൂ​ർ സെ​ന്‍റ് അ​ൽ​ഫോ​ണ്‍​സ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം പ​റ​പ്പൂ​ർ സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പൗ​ലോ​സ്. മ​ക്ക​ൾ: പ​രേ​ത​നാ​യ സേ​വ്യ​ർ, ബേ​ബി, ലി​ല്ലി, തോ​മ​സ്, ജോ​സ​ഫ്, അ​ന്തോ​ണി, ബി​ജു. മ​രു​മ​ക്ക​ൾ: എ​ൽ​സി, പോ​ൾ, ജോ​സ​ഫ്, എ​ൽ​സി, ബൈ​ജി, റീ​ജ.