Obituary
ക​ല്യാ​ണി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കോ​ഴി​ക്കു​ന്ന് ന​ടു​വി​ൽ പു​ര​യ്ക്ക​ൽ ക​ല്യാ​ണി (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ൻ. മ​ക്ക​ൾ: വാ​സ​ന്തി, സു​നി​ൽ, സു​നി​ത. മ​രു​മ​ക്ക​ൾ: കു​ട്ട​പ്പ​ൻ, ഷീ​ബ, വി​ജ​യ​ൻ.