
സീന
കല്ലൂർ: തൈകൂട്ടം കാച്ചപ്പിള്ളി സീന(62) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10.30 ന് കല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പടിഞ്ഞാറെ ചാലക്കുടി കണ്ണമ്പുഴ കൂടുംബാംഗമാണ്. ഭർത്താവ്: ഡേവീസ്. മക്കൾ: ബിന്ദു (യുകെ) ബിന്റോ (കുവൈറ്റ്), റോസ്മി. മരുമക്കൾ: വിവേക്, അനിഷ, എബിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions