Obituary
റാ​ഫേ​ൽ

കണ്ണാറ: മാ​രാ​യി​ക്ക​ൽ വെ​ട്ട​ത്ത് ജോ​സ​ഫ് മ​ക​ൻ വി.​ജെ. റാ​ഫേ​ൽ (റ​പ്പാ​യി-75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വീ​ട്ടി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് 2.30ന് ​ക​ണ്ണാ​റ ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ. മ​ക്ക​ൾ: ജി​ഷ. നി​ഷ. ലി​ഷ, ജി​ജോ. മ​രു​മ​ക്ക​ൾ. സി​ബി​ച്ച​ൻ. എ​ബി. സ​ജി. സാ​ലി.