Obituary
ലോ​ന​പ്പ​ൻ

മേ​ലൂ​ർ: കോ​ഴി​പ്പാ​ട്ട് മ​ണ്ടി പൗ​ലോ​സ് ലോ​ന​പ്പ​ൻ(92) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11.30ന് ​മേ​ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സി മാ​ഞ്ഞൂ​രാ​ൻ കു​ടും​ബാ​ഗം. മ​ക്ക​ൾ: ഷെ​ർ​ളി, പോ​ൾ, ഡെ​യ്സി, ഡേ​വീ​സ്, സി​സ്റ്റ​ർ അ​ഡോ​ൾ​ഫ മ​ണ്ടി (ലി​ജി) (ഫ്രാ​ൻ​സ്). മ​രു​മ​ക്ക​ൾ: തോ​മ​സ് ക​ണ്ണ​ന്പു​ഴ താ​ണി​ശേ​രി, മോ​ൺ​സി പ​ള്ളി​പ്പാ​ട​ൻ ചാ​യ്പ്പ​ൻ​കു​ഴി, ജോ​ഷി തോ​ട്ടു​വാ​യ്ക്കു​ളം പൂ​മ​ല, ഡെ​യ്സി കാ​ച്ച​പ്പി​ള്ളി ക​ല്ലൂ​ർ.