Obituary
ജോ​സ​ഫ്

നെ​ന്മാ​റ: ഒ​ലി​പ്പാ​റ പ​ന​ന്താ​നം വീ​ട്ടി​ൽ പി.​ഡി. ജോ​സ​ഫ് (പാ​പ്പ​ച്ച​ൻ-89) അ​ന്ത​രി​ച്ചു. ഭാ​ര്യ: റോ​സ​മ്മ. മ​ക്ക​ൾ: ഷാ​ജി, ജോ​ജ​ൻ, ബി​ജു, റെ​ജി. മ​രു​മ​ക്ക​ൾ: എ​ൽ​സി, ലീ​മ, ലാ​ലി, ജ​യ​ദീ​പ്.