
പ്രഫ. ജോസ് ജോസഫ്
പൊന്‍കുന്നം: ഞാവള്ളില്‍ കൂന്താനം പ്രഫ. ജോസ് ജോസഫ് (ഔസേപ്പച്ചന് - 70, റിട്ട. പ്രഫസര്‍) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് പൊന്‍കുന്നം തിരുക്കുടുംബ ഫൊറോന പള്ളിയില്‍. ഭാര്യ: ലിസിയമ്മ തോമസ് (റിട്ട. പ്രഫസര്‍) പാലാ കൊട്ടുകാപ്പള്ളി പുതുമന, മ്ലാവിട കുടുംബാംഗം. മക്കള്‍: ജോസി, റോണി. മരുമക്കള്‍: നീനു റോസ് അലക്സ് അരഞ്ഞാണിപുത്തന്‍പുരയില്‍ (മോനിപ്പള്ളി), നന്ദന പ്രേം കാസമിയ (ഒറ്റപ്പാലം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions