
ആനിയമ്മ സെബാസ്റ്റ്യൻ
കൊഴുവനാൽ: പന്തലാനിക്കമറ്റത്തിൽ പരേതനായ ദേവസ്യായുടെ മകൾ ആനിയമ്മ സെബാസ്റ്റ്യൻ (68) അന്തരിച്ചു. സംസ്കാരം നാളെ11 ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഫൊറോന പള്ളിയിൽ. സഹോദരങ്ങൾ: ജോർജ്കുട്ടി, തോമസ്കുട്ടി, സാബു (വെള്ളരികുണ്ട്), പരേതനായ ബാബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions