
എൽസമ്മ ജോസഫ്
പാലയ്ക്കാട്ടുമല: തെരുവത്ത് എൽസമ്മ ജോസഫ് (79) ജർമനിയിലെ ഫ്രാങ്ക് ഫോർട്ടിൽ അന്തരിച്ചു. സംസ്കാരം പിന്നീട് ജർമനിയിൽ. പരേത തിരുവല്ല പനയ്ക്കാ മിറ്റത്ത് പുത്തൻ ബംഗ്ലാവ് കുടുംബാംഗമാണ്. ഭർത്താവ് ഡോ.ജോസഫ് തെരുവത്ത്. മക്കൾ. ഡോ. ടോം പ്രകാശ് തെരുവത്ത് (അമേരിക്ക), ഡോ. പ്രശോഭ് തെരുവത്ത് (ജർമനി ), ഡോ. അശോക് തെരുവത്ത് (അമേരിക്ക). ഭർതൃ സഹോദരങ്ങൾ: ഫാ.അഗസ്റ്റ്യൻ തെരുവത്ത്, ജോയി തെരുവത്ത്, ഏലമ്മ വിച്ചാട്ട്, പരേതരായ സിസ്റ്റർ മരിയറ്റ്, ജോർജ് തെരുവത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions