
സിജോ മാത്യു
കൊല്ലപ്പള്ളി: വട്ടക്കാവുങ്കൽ പരേതനായ മാത്യുവിന്റെ മകൻ സിജോ മാത്യു (50) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് സഹോദരൻ ബാബുവിന്റെ ഭവനത്തിൽ ആരംഭിച്ച് അന്തീനാട് സെന്റ് ജോസഫ് പള്ളിയിൽ. അമ്മ: കുട്ടിയമ്മ മൂലമറ്റം കൈതോലിൽ കുടുംബാംഗമാണ്. ഭാര്യ ഡാലിയാമോൾ കൊല്ലപ്പള്ളി തൈമുറിയിൽ കുടുംബാംഗം. മക്കൾ അസിൻ, അസ്ന, ഏബൽ. സഹോദരങ്ങൾ: ബാബു, സിബി, സോണി. മൃതദേഹം ഇന്ന് രാവിലെ ഒന്പതിന് സഹോദരൻ ബാബുവിന്റെ ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions