Obituary
ടി.​സി. വ​ർ​ഗീ​സ്

ഉ​ദ​യ​നാ​പു​രം: സോ​ണി​യാ​ഭ​വ​ൻ (ത​ച്ച​നം​വാ​തു​ക്ക​ൽ) ടി.​സി. വ​ർ​ഗീ​സ് (ബേ​ബി-74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് അ​ഞ്ചി​ന് ഉ​ദ​യ​നാ​പു​രം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഗി​രി​ജ വ​ർ​ഗീ​സ്. മ​ക്ക​ൾ: സോ​ണി​യ ജി​ജോ, സു​രേ​ഷ് വ​ർ​ഗീ​സ് (സീനിയർ സ​ബ് എ​ഡി​റ്റ​ർ, ദീ​പി​ക കോ​ട്ട​യം). മ​രു​മ​ക​ൻ: ജി​ജോ മ​രോ​ട്ടി​ക്ക​ൽ.