Obituary
തോ​മ​സ് റ്റി. ​കു​റ്റി​ക്കാ​ട്ട്

ഇ​ള​ങ്ങു​ളം: തോ​മ​സ് റ്റി. ​കു​റ്റി​ക്കാ​ട്ട് (പാ​പ്പ​ച്ച​ന്‍ സാ​ര്‍ - 85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: കെ.​എം.​ഏ​ലി​ക്കു​ട്ടി (റി​ട്ട. എ​ച്ച്എം, സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി​എ​സ്, ഇ​ള​ങ്ങു​ളം), മാ​മ്മൂ​ട് ക​ള​പ്പു​ര​യ്ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഷാ​ജ​ന്‍ (റി​ട്ട. ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍, ജി​എ​സ്ടി), റോ​ഷ​ന്‍ (റി​ട്ട. ടീ​ച്ച​ര്‍, ജി​എ​ച്ച്എ​സ്എ​സ് പ​ന​മ​റ്റം), റെ​റ്റി (ടീ​ച്ച​ര്‍, ജി​എ​ച്ച്എ​സ്എ​സ് പ​ന​മ​റ്റം), റെ​ജി (സൗ​ദി), ജോ​ര്‍​ജ് (സെ​ന്‍റ് ജോ​സ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ്, ചൂ​ണ്ട​ച്ചേ​രി), ഷി​ബു (ടീ​ച്ച​ര്‍, ജി​വി​എ​ച്ച്എ​സ്എ​സ് തി​ട​നാ​ട്). മ​രു​മ​ക്ക​ള്‍: ഷീ​ന പു​ത്തൂ​ര്‍, ക​പ്പാ​ട് (റി​ട്ട. ടീ​ച്ച​ര്‍, എ​സ്ഡി​എ​ച്ച്എ​സ്എ​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി), ബെ​ന്നി ഈ​റ്റ​ത്തോ​ട്ട്, ചെ​ങ്ങ​ളം (കേ​ര​ള ബാ​ങ്ക്, പാ​ലാ), ഷാ​ജി പ​റ​ങ്കി​ത്തോ​പ്പി​ല്‍ (മ​ല്ല​പ്പ​ള്ളി), ജൂ​ലി തെ​ക്കേ​ക്ക​ര, കാ​ഞ്ഞി​ര​പ്പ​ള്ളി (പോ​സ്റ്റ​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്, ന്യൂ​ഡ​ല്‍​ഹി), സി​നി കൊ​ല്ലം​പ​റ​മ്പി​ല്‍, മു​ണ്ട​ക്ക​യം (ടീ​ച്ച​ര്‍, സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി). സി​സ്റ്റ​ര്‍ ലൂ​സി​യാ​ന (ഷി​മോ​ഗ) സ​ഹോ​ദ​രി​യാ​ണ്.