Obituary
സി.​ജി. രാ​ഘ​വ​ൻ

തി​രു​വ​ല്ല : പ​ടി​ഞ്ഞാ​റെ വെ​ൺ​പാ​ല ചേ​ന​പ്പ​റ​മ്പി​ൽ സി.​ജി. രാ​ഘ​വ​ൻ (അ​നി​യ​ൻ -75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ : മ​ണി​യ​മ്മ. മ​ക്ക​ൾ: അ​ജീ​ഷ്, പ​രേ​ത​യാ​യ അ​മ്പി​ളി, മ​രു​മ​ക്ക​ൾ : അ​ജി, രേ​ഖ.