Obituary
ശോ​ഭ​ന വി​ശ്വം​ഭ​ര​ൻ

അ​യി​രൂ​ർ: മൂ​ക്ക​ന്നൂ​ർ താ​ഴ​ത്തേ​ക്കൂ​റ്റ് ശോ​ഭ​ന (58) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: വി​ശ്വം​ഭ​ര​ൻ. മ​ക്ക​ൾ : ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഹ​രി​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ : ആ​തി​ര, ശ്വേ​ത.