
ലീലാമ്മ മാത്യു
ചിറ്റാർ: വെള്ളോലിക്കുഴിയിൽ ലീലാമ്മ മാത്യു (72) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രണ്ടിന് ചിറ്റാർ കൂത്താട്ടുകുളം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചാപ്പലിൽ. ഭർത്താവ്: പരേതനായ ചെറിയാൻ മാത്യു. മക്കൾ: സ്കറിയ മാത്യു, വിനോദ് മാത്യു . മരുമക്കൾ: സോണിയ തോമസ്, ജിൻസി മാത്യു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions