Obituary
ഏ​ലി​ക്കു​ട്ടി ശാ​മു​വേ​ൽ

മ​ല്ല​പ്പ​ള്ളി: പ​രി​യാ​രം പു​തു​ശേ​രി​മ​ണ്ണി​ൽ പാ​റ​യ്ക്ക​ൽ ഏ​ലി​ക്കു​ട്ടി ശാ​മു​വേ​ൽ (80) ന്യൂ​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ന്യൂ​ജേ​ഴ്സി സെ​ന്‍റ് പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. പ​രേ​ത കു​മ​ളി പാ​ല​കു​ടി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ജോ​യി. മ​ക്ക​ൾ: ജോ​യ​ൽ,ജോ​യ്സി (ഇ​രു​വ​രും യു​എ​സ്എ).