
ഏലിയാമ്മ തോമസ്
ചുങ്കപ്പാറ: നിർമ്മലപുരം മോടിയിൽ ഏലിയാമ്മ തോമസ് (കുഞ്ഞുഞ്ഞമ്മ- 78) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30 ന് നിർമ്മലപുരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. ഭർത്താവ്: പരേതനായ തങ്കച്ചൻ. മക്കൾ: ബിനു, ജോസ്, ബിജു, ബിജി, അനിയൻകുഞ്ഞ്, പരേതനായ പ്രസാദ്. മരുമക്കൾ: റോസമ്മ, സോണി, സിനി, ഷിബു, ബിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions