
കുഞ്ഞമ്മ വർഗീസ്
വെച്ചൂച്ചിറ: എക്സ് സർവീസ്മെൻ കോളനിയിൽ വർക്കല മുക്ക് ചെമ്മരിയിൽ (കല്ലൂപ്പാറ) കുഞ്ഞമ്മ വർഗീസ് (95) അന്തരിച്ചു. സംസ്കാരം നാളെ 12.30ന് വെച്ചൂച്ചിറ കോളനി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. പരേത ചെങ്ങന്നീർ പുത്തൻതെരുവിൽ പള്ളത്ത് കുടുംബാംഗം. ഭർത്താവ്: പരേതനായ സി.എം. വർഗീസ്. മക്കൾ: സി.വി. മാത്യു, സി.വി. ഐസക്ക്, സി.വി. വർഗീസ്, മോളി രാജു, സോളി സണ്ണി, ജോളി സജി. മരുമക്കൾ: ലാലി മാത്യു, ഷീബ ഐസക്, മേഴ്സി വർഗീസ്, പരേതരായ രാജു സ്റ്റീഫൻ, സണ്ണി കടക്കലേത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions