Obituary
ബി​ന്ദു

മു​ഹ​മ്മ: വ​ന​സ്വ​ർ​ഗം ഉ​മാ​പ​റ​മ്പ് പ​രേ​ത​നാ​യ മാ​ധ​വ​ന്‍റെ​യും ശാ​ന്ത​യു​ടെ​യും മ​ക​ൾ ബി​ന്ദു (55) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ന​ട​ത്തി.​ഭ​ർ​ത്താ​വ്: സു​നി. മ​ക്ക​ൾ: ശ്രീ​ക്കു​ട്ടി, ശ്രീ​രാ​ജ്. മ​രു​മ​ക​ൻ: അ​ഖി​ൽ.