
വിജയപ്പൻ നായർ
മാന്നാർ: ബുധന്നൂർ കിഴക്ക് മാമ്പോളിൽ വിജയപ്പൻ നായർ (85) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ ഇന്ദിര ദേവി ആറൻമുള ചെമ്പകശേരിൽ കുടുംബാംഗം. മക്കൾ: വിനോദ് കുമാർ, വീണ വി. നായർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions