Obituary
ജി. ​അ​ശോ​ക് കു​മാ​ർ ക​ർ​ത്ത

മാ​വേ​ലി​ക്ക​ര: മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​കാ​ല ബ്ലോ​ഗ​ർ​മാ​രി​ലൊ​ളും ക​ഥാ​കൃ​ത്തു​മാ​യ ചെ​ട്ടി​കു​ള​ങ്ങ​ര കൈ​ത തെ​ക്ക് ആ​ന​ക്കോ​ട് വീ​ട്ടി​ൽ ജി. ​അ​ശോ​ക് കു​മാ​ർ ക​ർ​ത്ത (64,സീ​നി​യ​ർ സൂ​പ്ര​ണ്ട്, കെ​എ​സ്ഇ​ബി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പി. ​എ​സ്. ശ്രീ​ജ​യ (റി​ട്ട. അ​സി. ക​മ്മീ​ഷ​ണ​ർ, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്). മ​ക്ക​ൾ: എ.​ഹ​രി​ശ​ങ്ക​ർ ക​ർ​ത്ത (എ​സ്ബി.​ഐ, ചെ​ന്നി​ത്ത​ല ), അ​ഡ്വ. ശ്രീ​ല​ക്ഷ്മി ക​ർ​ത്ത (കാ​ന​ഡ). മ​രു​മ​ക്ക​ൾ : ഡോ. ​പി. ല​ക്ഷ്മി, എ​സ് . ഘ​ന​ശ്യാം.