
മോനി വർഗീസ്
മാന്നാർ: കുട്ടമ്പേരൂർ കണ്ണങ്കര പ്രിൻസി വില്ലയിൽ മോനി വർഗീസ് (70) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ചെന്നിത്തല സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. പരേത പള്ളിപ്പാട് പുലിപ്ര കിഴക്കേതിൽ കുടുംബാംഗമാണ്. ഭർത്താവ്: കെ. ജി. ഗീവർഗീസ്. മക്കൾ: ബിൻസി സാമൂവൽ, ജിൻസി വർഗീസ്, പ്രിൻസി വർഗീസ്, മരുമക്കൾ : സാമൂവൽ കൊച്ചുകുഞ്ഞ് കണ്ണനാകുഴി (ദുബായ്), അനീഷ് അടുതല (ഫരീദാബാദ് ), ശ്യാം കണ്ണനാകുഴി (അബുദാബി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions