Obituary
റി​മോ​ള

നെ​ടു​മു​ടി: പൊ​ങ്ങ പാ​ല​ത്തു​ങ്ക​ൽ, കാ​ഞ്ഞൂ​പ്പ​റ​മ്പി​ൽ റി​മോ​ള മാ​ത്ത​ച്ച​ൻ (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു പാ​ലാ​രി​വ​ട്ടം നോ​ർ​ത്ത് ജ​ന​താ റോ​ഡ്, അ​ര​വി​ന്ദാ​ക്ഷ​ൻ ലേ​യ്നി​ലു​ള്ള ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്കെ.​കെ മാ​ത്ത​ച്ച​ൻ കോ​യി​ക്ക​ര. മ​ക്ക​ൾ: റീ​മ, റു​പി​ൻ (ഇ​രു​വ​രും യു​എ​സ്എ). മ​രു​മ​ക്ക​ൾ: ദി​പ​ക് അ​ല​ക്സ് പ​ള്ളി​ത്ത​റ (യു​എ​സ്എ), ആ​ൻ​സി റു​പി​ൻ ത​ച്ചി​ൽ (യു​എ​സ്എ).