Obituary
ആ​ന്‍റ​ണി മാ​ത്യു

ക​ട്ട​പ്പ​ന: പേ​ഴും​ക​വ​ല തോ​ണ​ക്ക​ര ആ​ന്‍റ​ണി മാ​ത്യു( ജോ​സ് - 73) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ അ​ച്ചാ​മ്മ ക​ള​പ്പു​ര​യ്ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: മ​ഞ്ജു, മ​നോ​ഷ്, മ​നീ​ഷ, മ​നു. മ​രു​മ​ക്ക​ള്‍: ആ​ന്‍റ​ണി പു​ളി​ക്ക​ക്കു​ന്നേ​ല്‍ ( നി​ര്‍​മ​ലാ​സി​റ്റി), ജൂ​ബി ഏ​നാ​മ​റ്റ​ത്തി​ല്‍ (ല​ബ്ബ​ക്ക​ട), മ​നോ​ജ് ഇ​ളം​പ്ലാ​ക്കാ​ട്ട് (വ​ലി​യ​തോ​വാ​ള), ഷി​ബു വ​ണ്ടാ​ന​ത്ത് (കാ​ഞ്ചി​യാ​ര്‍).