
ഗോവിന്ദൻ നായർ
നടുവിൽ: റിട്ട. വിജയ ബാങ്ക് മാനേജർ നടുവിൽ ചുഴലി ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പെരിയ വീട്ടിൽ ഗോവിന്ദൻ നായർ (77) അന്തരിച്ചു. ഭാര്യ: ടി.പി. ഗൗരി. മക്കൾ: സൗമ്യ നായർ (കൊച്ചി), ശ്രുതി നായർ (അൽഐൻ). മരുമക്കൾ: സുദീപ് നമ്പ്യാർ (ചീഫ് മാനേജർ, ഐസിഐസിഐ ബാങ്ക് ), സന്ദീപ് മണപ്പറമ്പിൽ (എൻജിനീയർ, അൽ ഐൻ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions