
ബിജു വർഗീസ്
തളിപ്പറമ്പ്: പുളിമ്പറമ്പ് സാൻജോസ് സ്കൂളിനു സമീപത്തു താമസിക്കുന്ന കൊച്ചുപറമ്പിൽ ബിജു വർഗീസ് (53)അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് തളിപ്പറമ്പ് പുഷ്പഗിരി സെമിത്തേരിയിൽ. പരേതരായ വർഗീസ്-അന്നക്കുട്ടി ദന്പതികളുടെ മകനാണ്. ഭാര്യ: ഡാനി. മക്കൾ: അർനോൺ, അലൻ. സഹോദരങ്ങൾ: ബിനു (സെക്രട്ടറി, പട്ടുവം പഞ്ചായത്ത്), ബിജി (ഗവ. നഴ്സിംഗ് സ്കൂൾ, കണ്ണൂർ), ബിവിൻ (കോൺട്രാക്ടർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions