Obituary
റോ​സ​മ്മ

ചെ​റു​പു​ഴ : രാ​ജ​ഗി​രി​യി​ലെ കു​മ്പു​ക്ക​ൽ റോ​സ​മ്മ (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​രാ​ജ​ഗി​രി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​മ്പു​ക്ക​ൽ സെ​ബാ​സ്റ്റ്യ​ൻ. മ​ക്ക​ൾ: മൈ​ക്കി​ൾ, മേ​രി, സോ​ഫി, ടോ​മി, ജോ​ളി, റീ​ന, ജോ​ബി, ബി​ജു, പ​രേ​ത​നാ​യ ജോ​സ്. മ​രു​മ​ക്ക​ൾ: മേ​രി പു​ന്ന​ത്താ​ന​ത്ത്, സാ​ലി പാ​റ​ക്ക​ൽ, ജോ​യി മ​രോ​ട്ടി​ക്ക​ൽ, ജ​യിം​സ്, ഡെ​യ്സി ഓ​ണം​കു​ളം, ബി​നോ​യി കി​ഴ​ക്കേ​ഭാ​ഗം (തൊ​ടു​പു​ഴ), ജോ​സി​യ ഓ​ലി​ക്ക​ൽ, ട്രീ​സ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ.