
തോമസ്
പേരാവൂർ: കിഴക്കേ മാവടിയിലെ പേന്താനത്ത് തോമസ് (76) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന പള്ളിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ഡെന്നിമോൾ (യുകെ), ഡോണി, ജോബി (ഇരുവരും കുവൈറ്റ്). മരുമക്കൾ: സജി (യുകെ), ഷെറിൻ, ഷീന (ഇരുവരും കുവൈറ്റ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions