Obituary
ത്രേ​സ്യാ​മ്മ

ക​രു​വ​ഞ്ചാ​ൽ: ആ​ശാ​ൻ​ക​വ​ല​യി​ലെ തേ​ല​ക്കാ​ട്ട് ത്രേ​സ്യാ​മ്മ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​വി​ജ​യ​പു​രം (ആ​ശാ​ൻ​ക​വ​ല) സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തേ​ല​ക്കാ​ട്ട് പൗ​ലോ​സ്. മ​ക്ക​ൾ: മോ​ളി, ലി​സി, റോ​സ​മ്മ, സാ​ജു, ഷാ​ലി, മ​നോ​ജ്, ഹെ​ലേ​ന, പ​രേ​ത​നാ​യ ഫാ. ​സേ​വ്യ​ർ തേ​ല​ക്കാ​ട്ട് (മ​ല​യാ​റ്റൂ​ർ പ​ള്ളി മു​ൻ​വി​കാ​രി). മ​രു​മ​ക്ക​ൾ: ബാ​ബു പാ​യി​ക്കാ​ട്ട് (കു​ടി​യാ​ന്മ​ല), സ​ണ്ണി ക​ടു​പ്പി​ൽ (ചെ​മ്പ​ന്തൊ​ട്ടി), ഷാ​ജി തു​ണി​യ​മ്പ്ര (വെ​ള്ളാ​ട്), സി​ന്ധു പീ​ടി​യേ​ക്ക​ൽ (ക​രു​വ​ഞ്ചാ​ൽ), റോ​യി കു​ന്ന​ത്താ​നി​യി​ൽ (പാ​ലും​ചി​ത്ത), പ്രി​യ കാ​രി​ക​ര (ക​ന​ക​ക്കു​ന്ന്), സി​നോ​ജ് മു​ണ്ട​യ്ക്ക​ൽ (പ​ര​പ്പ).