Obituary
ഹ​സൈ​നാ​ര്‍

കാ​ഞ്ഞ​ങ്ങാ​ട് : അ​തി​ഞ്ഞാ​ലി​ലെ യു.​വി. ഹ​സൈ​നാ​ര്‍ (80) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഷെ​രീ​ഫ. മ​ക്ക​ള്‍: ഫൈ​സ​ല്‍, ജു​വൈ​രി​യ, ന​ജീ​ബ്, ന​സിം, ജു​മ്‌​ന. മ​രു​മ​ക്ക​ള്‍: ന​സി​ഹ, മൊ​യ്തു, ആ​രി​ഫ, സാ​നി​ദ, ഫൈ​സ​ല്‍.