Obituary
കാ​ളി

പെ​രി​ന്ത​ൽ​മ​ണ്ണ: എ​ര​വി​മം​ഗ​ലം ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് സ​മീ​പ​ത്തെ തെ​ക്കെ​പ്പാ​ട്ട് കാ​ളി(90) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: പ​രേ​ത​നാ​യ മോ​ഹ​ൻ, മ​ണി​ക​ണ്ഠ​ൻ, രാ​ജ​ൻ. മ​രു​മ​ക്ക​ൾ: പ​ത്മാ​വ​തി, ശാ​ന്ത​കു​മാ​രി.