Obituary
മൊ​യ്തീ​ൻ

മ​ഞ്ചേ​രി : നെ​ല്ലി​ക്കു​ത്ത് മി​ല്ലും​പ​ടി പ​ള്ളാ​ട്ടി​ൽ മേ​ലേ​തൊ​ടി മൊ​യ്തീ​ൻ എ​ന്ന പി.​എം. നാ​ണി​പ്പ (65) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​യി​ശ. മ​ക്ക​ൾ: ഖാ​ലി​ദ്, ജം​ഷീ​ദ്, ആ​ഷി​ഖ്, ഷം​സി​യ നൈ​ന, റി​ൻ​ഷാ​ദ്.