
കോമളം ഐരൂർ
നിലന്പൂർ: പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും ഹിപ്നോ തെറാപ്പിസ്റ്റുമായിരുന്ന പരേതനായ ജോണ്സണ് ഐരൂരിന്റെ ഭാര്യ കോമളം ഐരൂർ (72) അന്തരിച്ചു. മക്കൾ: തനുജ ഐരൂർ (ഓഡിറ്റർ, സഹകരണ വകുപ്പ്), ഡോ. നിഖിൽ ഐരൂർ (ലൈബ്രറി ഓഫീസർ, ബഹിരാകാശ വകുപ്പ്). മരുമകൾ: ഡോ. എം.എസ്. മിഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions