Obituary
അ​ബൂ​ബ​ക്ക​ർ

പെ​രി​ന്ത​ൽ​മ​ണ്ണ: കു​ന്ന​പ്പ​ള്ളി മാ​ന്പ്ര​പ്പ​ടി​യി​ലെ പ​ള്ളി​യാ​ൽ​ത്തൊ​ടി അ​ബൂ​ബ​ക്ക​ർ (83) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഫാ​ത്തി​മ (പെ​രി​ന്ത​ൽ​മ​ണ്ണ). മ​ക്ക​ൾ: നൗ​ഷാ​ദ്, ന​ജ്മു​ദ്ദീ​ൻ, നാ​സി​ഫ്, ന​ബീ​ൽ, പ​രേ​ത​നാ​യ ന​സീം. മ​രു​മ​ക്ക​ൾ: നു​സ്റ​ത്ത്, ജ​സീ​ല, സ​ജ്ന, ജാ​സ്മി​ൻ. പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞാ​പ്പ.