Obituary
കു​ഞ്ഞി​മു​ഹ​മ്മ​ദ്

അ​രി​പ്ര: താ​ഴെ അ​രി​പ്ര​യി​ലെ ത​വ​ളേ​ങ്ങ​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് (67) അ​ന്ത​രി​ച്ചു. വ​ഴി​പ്പാ​റ​യി​ൽ റേ​ഷ​ൻ​ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: മാ​ന്പ്ര ആ​യി​ഷ (മേ​ലേ അ​രി​പ്ര). മ​ക്ക​ൾ: അ​ബ്ദു​ൾ വ​ഹാ​ബ്, അ​ബ്ദു​ൾ ഗ​ഫൂ​ർ, അ​ബ്ദു​ൾ റൗ​ഫ്. പി​താ​വ്: അ​ബ്ദു​ഹാ​ജി. മാ​താ​വ്: പ​രേ​ത​യാ​യ സ്രാ​ന്പി​ക്ക​ൽ ആ​മി​ന (മ​ങ്ക​ട, കൂ​ട്ടി​ൽ).