
അച്ചാമ്മ
വിലങ്ങാട് : കല്ലേലിയിൽ അച്ചാമ്മ (68) അന്തരിച്ചു. സംസ്കാരം ഇന്ന്10.30 ന് വിലങ്ങാട് സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത പുലിക്കുത്തിയിൽ കുടുംബാംഗമാണ്. ഭർത്താവ്: ചാണ്ടി. മക്കൾ: നിഷ, ഷൈജ. മരുമക്കൾ: സിബി കണിരാഗത്ത്, തോമസ് മഴുവഞ്ചേരിയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions