Obituary
ബാ​ല​ൻ

കോ​ട​ഞ്ചേ​രി: മേ​രി​ലാ​ന്‍​ഡ് കൂ​ളി​പ്പാ​റ ബാ​ല​ൻ (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അ​മ്മി​ണി. മ​ക്ക​ൾ: ബി​ജീ​ഷ്, ബി​ബി​ത, ബി​ബി​ൻ. മ​രു​മ​ക്ക​ൾ: പ​ത്മി​നി, മി​തി​ന, ബി​ജു.