
സിസിലി
കോടഞ്ചേരി: കുപ്പായക്കോട് നെല്ലിക്കുന്നേൽ സിസിലി (72) അന്തരിച്ചു. സംസ്കാരം നടത്തി. പരേത വയനാട് കൈ നടിക്കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ആന്റണി. മക്കൾ:ലിൻഡ, തുഷാര, രജിത, മാർട്ടിൻ. മരുമക്കൾ: റൂബിഷ് മുണ്ടയ്ക്കാമറ്റത്തിൽ (കണ്ണോത്ത്), ബിജു കരിപ്പള്ളിൽ (നൂറാംതോട്), രഞ്ജിത്ത് ഐവളപ്പിൽ (തളിപ്പറമ്പ്), ജിഷ കൈപ്പള്ളിയിൽ (വെള്ളരിക്കുണ്ട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions