
ഉലഹന്നാൻ
കോടഞ്ചേരി : വലിയകൊല്ലി കൊട്ടാരത്തിൽ ഉലഹന്നാൻ (88) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വലിയകൊല്ലി സെന്റ് അൽഫോൻസ പള്ളിയിൽ. ഭാര്യ: പരേതയായ ലീലാമ്മ പുത്തൻകണ്ടത്തിൽ. മക്കൾ: എൽസി, ഡെയ്സി, ജെസി (റിട്ട.എച്ച്എം, ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ, പുഷ്പഗിരി), ബെസി (എച്ച്എം, ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ, കട്ടിപ്പാറ), ലിൻസി (ലത്തീഫ ഹോസ്പിറ്റൽ, ദുബായ്), സിസ്റ്റർ ഷിൻസി (ഹോളി സ്പിരിറ്റ് സിസ്റ്റേഴ്സ്, കുമളി). മരുമക്കൾ: ജോസഫ് പടപ്പനാനിക്കൽ, ജോസ് മംഗലപ്പിള്ളിൽ, റോയി തോണക്കര (റിട്ട. അധ്യാപകൻ), രാജീവ് മാത്യു കച്ചിറയിൽ (റിട്ട. അധ്യാപകൻ, സെന്റ് ആന്റണീസ് ഹൈസ്കൂൾ, കണ്ണോത്ത്), ബിനോ (അബുദാബി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions